You Searched For "പിണറായി സര്‍ക്കാര്‍"

വോട്ട് പിടിക്കാന്‍ സര്‍ക്കാര്‍ വക 20 കോടി ഡിഫിക്ക്; സര്‍ക്കാറിന്റെ നവകേരളയുടെ പേരില്‍ നടത്തുന്ന സ്വജനപക്ഷപാതത്തിന്റെ ഞെട്ടിക്കുന്ന രേഖയിതാ! 80 ലക്ഷം വീടുകളിലെത്തി വിവരം ശേഖരിക്കുക ഡി.വൈ.എഫ്.ഐക്കാര്‍; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മൂന്നാം ഇടത് സര്‍ക്കാറിനായുള്ള പ്രകടന പത്രിക തയ്യാറാക്കാനുള്ള സമഗ്ര ഡേറ്റ ശേഖരണം
അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം തെറ്റ്: കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുന്നു; ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കുന്നത്; 64,000പേരാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്; എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷവും; പട്ടികയുടെ മാനദണ്ഡമെന്തെന്ന് സതീശന്‍
തുടങ്ങിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിന്റെ കാലത്ത്; വിവിധ സര്‍ക്കാരുകള്‍ പെന്‍ഷന്‍ വര്‍ധിപ്പിച്ചു; ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നുവെന്നത് വ്യാജം; മുടങ്ങിയത് മൂന്ന് മാസം മാത്രം; ക്ഷേമ പെന്‍ഷനിലെ സിപിഎം ക്യാപ്സ്യൂള്‍ പൊളിയുമ്പോള്‍
ഡിവൈഎഫ്‌ഐയും ബിജെപിയും പ്രതിഷേധങ്ങള്‍ ഉപേക്ഷിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം; സദാ എം എല്‍ എയുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നു; സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ; ലൈംഗികാപവാദ കേസില്‍ ഞായറാഴ്ച പാലക്കാട്ട് വച്ച് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തുറുപ്പ് ചീട്ട്
ശബരിമലയിലെ സ്വര്‍ണം കട്ടത് ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; അത് അദ്ദേഹം ജനങ്ങളോട് തുറന്നുപറയണം; കടകംപള്ളി തിരുവനന്തപുരത്ത് വീട് വെച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെ; വിശ്വാസ സംരക്ഷണ സംഗമത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നാമജപ കേസുകളെല്ലാം പിന്‍വലിക്കുമെന്നും വി ഡി സതീശന്റെ ഉറപ്പ്
അധിക കിലോമീറ്റര്‍ ഓടിയെന്ന പേരില്‍ അഞ്ച് വര്‍ഷം കൊണ്ട് അധികമായി കൈപ്പറ്റിയത് 51.63 കോടി രൂപ; ജി.വി.കെ ഇ.എം.ആര്‍.ഐ കമ്പനിയുടെ രേഖകള്‍ പരിശോധിക്കാതെ പണം നല്‍കി ആരോഗ്യ വകുപ്പ്; മൂന്നര കോടിയോളം കിലോമീറ്റര്‍ അധികം ഓടിയതായി കമ്പനി; സര്‍ക്കാര്‍ 250 കോടിയോളം രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന് പ്രതിപക്ഷം; 108 ആംബുലന്‍സ് പദ്ധതിയില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണം
ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയില്‍ തട്ടി പ്രതിരോധത്തിലായി പിണറായി സര്‍ക്കാര്‍; സാമുദായിക സംഘടനകളെ ഒപ്പംകൂട്ടി നേടിയ തിളക്കത്തിന് മാറ്റു കുറയുന്നു; ഹൈക്കോടതി ദേവസ്വം ബെഞ്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം; ദേവസ്വം വകുപ്പിനെ എയറില്‍ നിര്‍ത്തി പിണറായി വിജയന്‍; ശബരിമല മുന്‍കാല അഴിമതികള്‍ ചൂണ്ടിക്കാണിച്ച് സിപിഎം ലക്ഷ്യമിടുന്നത് ജി. സുധാകരനെ
കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടെന്ന് തോന്നുന്നു; ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയാകും;  ശബരിമല ആചാര സംരക്ഷണത്തില്‍ ബിജെപി നിഷ്‌ക്രിയം; അയ്യപ്പ സംഗമം സര്‍ക്കാരിന്റെ പശ്ചാത്താപമായി കാണുന്നില്ല; ഉണ്ടായത് തെറ്റുതിരുത്തല്‍; പിണറായി സര്‍ക്കാറിനെ പ്രശംസിച്ചു ജി സുകുമാരന്‍ നായര്‍
പാര്‍ട്ടി കത്തും കുറഞ്ഞത് അന്‍പതിനായിരം രൂപയുമുണ്ടോ.. ജോലി സ്ഥിരപ്പെടുത്താം അല്ലെങ്കില്‍ കാലാവധി നീട്ടിനല്‍കാം; ആരും നേരിട്ടു വരേണ്ട, എല്ലാം പ്രോപ്പര്‍ ചാനല്‍ വഴി മാത്രം; അടുത്തമാസം 15 നു മുന്‍പ് പട്ടിക തയ്യാറാക്കി നല്‍കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം; കാലാവധി തീരാറായപ്പോള്‍ കടുംവെട്ട് നടത്തി സര്‍വീസ് സംഘടനകള്‍
ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; സംഗമം പരാജയമെന്നത് മാധ്യമപ്രചാരണം;  നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്ന് എം വി ഗോവിന്ദന്‍; വേണമെങ്കില്‍ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന് ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങില്‍ വിചിത്ര വിശദീകരണം
ഉപകരണങ്ങള്‍ എല്ലാം ആക്രിക്ക് കൊടുക്കാറായി; കാലഹരണപ്പെട്ടതോടെ സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ ഡാറ്റാ ചോര്‍ച്ചയും സേവനങ്ങളില്‍ കാലതാമസവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; നവീകരണ പദ്ധതിക്കായി ഐ.ടി മിഷന്‍ ആവശ്യപ്പെട്ട 81 കോടി കൊടുക്കുമോ?
കേന്ദ്രം 9 തവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; ഉദ്യോഗസ്ഥനെന്ന നിലയിലുള്ള വളര്‍ച്ച തടയാന്‍ നീക്കം; വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ടുകള്‍ ആയുധമാക്കി ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം; യോഗേഷ് ഗുപ്ത നിയമ പോരാട്ടത്തിന്; ബി അശോകും ആ വഴിയില്‍; സിവില്‍ സര്‍വ്വീസിലെ പോരാളികള്‍ രണ്ടും കല്‍പ്പിച്ച്